Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുരക്ഷ വേണമെന്ന്​...

സുരക്ഷ വേണമെന്ന്​ പെട്രോൾ പമ്പ്​ വർക്കേഴ്​സ്​ യൂനിയൻ

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ പെേട്രാൾ പമ്പുകളിൽ ജോലി നോക്കുന്ന തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഒാൾ കേരള പെട്രോൾ പമ്പ് വർക്കേഴ്സ് യൂനിയൻ (െഎ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് തമ്പാനൂർ രവി ആവശ്യപ്പെട്ടു. സാമൂഹികവിരുദ്ധർ ജീവനക്കാരെ കൈയേറ്റം ചെയ്യുന്നതും പണം കവരുന്നതും പതിവാകുന്നതിനാൽ ആഭ്യന്തര സുരക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു. നൗഷാദ് കയ്പാടി അധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം ആറ്റിപ്ര അനിൽ, യൂനിയൻ ഭാരവാഹികളായ ജോൺ ജി. കൊട്ടറ, ആനാട് ഷഹീദ്, കരമന സെയ്ദാലി, കെ. സുജാഭൻ, സുലഭ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story