Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െറസിഡൻറ്​സ്​ അസോ....

​െറസിഡൻറ്​സ്​ അസോ. മന്ദിരം​ ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: പഴഞ്ചിറ െറസിഡൻറ്സ് അസോസിയേഷൻ പുതുതായി പണികഴിപ്പിച്ച ഇരുനിലമന്ദിരം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ആർ. ശശിധരൻ നായർ, സജീവ് കൃഷ്ണൻ, നടൻ ഇന്ദ്രൻസ്, കൗൺസിലർമാരായ എസ്. ഗീതാകുമാരി, കുമാരി അഞ്ജു, നൂർജഹാൻ, സജിൻ ലൂയിസ് എന്നിവർ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story