Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്യാകുമാരി ജില്ലയിൽ...

കന്യാകുമാരി ജില്ലയിൽ 14,76,240 വോട്ടർമാർ

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ സമ്പൂർണ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ കണക്കനുസരിച്ച് ജില്ലയിൽ 14,76,240 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 7,43,357 പേർ പുരുഷന്മാരും 7,32,734 പേർ സ്ത്രീകളുമാണ്. ഇതര വിഭാഗക്കാർ 149 പേരും. പുതിയതായി വോട്ടർ പട്ടികയിൽ പേര് ഉള്ളവർക്ക് തിരിച്ചറിയൽ കാർഡ് സർക്കാർ ഇ സേവാകേന്ദ്രങ്ങളിൽനിന്ന് സൗജന്യമായി വാങ്ങാം. തിരിച്ചറിയൽ കാർഡിൽ തിരുത്തൽ ചെയ്തവർക്ക് 25 രൂപ നൽകി പുതിയ കാർഡ് വാങ്ങാം.
Show Full Article
TAGS:LOCAL NEWS 
Next Story