Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ഷാമബത്ത കുടിശ്ശിക...

ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണം ^എസ്​.ഇ.യു.

text_fields
bookmark_border
ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണം -എസ്.ഇ.യു. തിരുവനന്തപുരം: േകന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ സാമ്പത്തികനയം മൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി സർക്കാർ ജീവനക്കാരുടെ മേൽ അടിച്ചേൽപിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ജൂലൈ മുതൽ കുടിശ്ശികയായ ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും എസ്.ഇ.യു വികാസ്ഭവൻ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പോത്തൻകോട് റാഫി ഉദ്ഘാടനം ചെയ്തു. ആർ. രാജ് അധ്യക്ഷതവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story