Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗജന്യ തൊഴിൽ പരിശീലനം

സൗജന്യ തൊഴിൽ പരിശീലനം

text_fields
bookmark_border
കല്ലമ്പലം: കേന്ദ്ര മാനവ വിഭവശേഷി വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവ. പോളിടെക്നിക്കി‍​െൻറ സഹകരണത്തോടെ കിഴക്കനേല ഇസ്ലാമിക് സ​െൻററിൽ നടക്കുന്ന സൗജന്യ മെഷീൻ എംബ്രോയ്ഡറി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ 12ന് രാവിലെ 11ന് ഇസ്ലാമിക് സ​െൻററിൽ നടക്കുന്ന അഭിമുഖത്തിന് ഫോട്ടോ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഹാജരാകണം. വിവരങ്ങൾക്ക്: 9961641825.
Show Full Article
TAGS:LOCAL NEWS 
Next Story