Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക് മോഷണക്കേസിൽ...

ബൈക്ക് മോഷണക്കേസിൽ യുവാവ്​ പിടിയിൽ

text_fields
bookmark_border
കാട്ടാക്കട: ബൈക്ക് മോഷണക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കാട്ടാക്കട കുച്ചപ്പുറം ചരുവിളാകത്ത് വീട്ടിൽ ശരത്താണ് (22) അറസ്‌റ്റിലായത്‌. കഴിഞ്ഞ മാസം 29ന് കാട്ടാക്കടയിലെ ഒരു സിനിമാശാലക്ക് മുന്നിൽനിന്ന് ആര്യനാട് സ്വദേശി അഖിലി​െൻറ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ കേസുകൾ ഉള്ളതായും പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story