Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക് മോഷ്​ടിച്ചയാളെ...

ബൈക്ക് മോഷ്​ടിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു

text_fields
bookmark_border
ആര്യനാട്: . വെളിയന്നൂർ ചെറുകോട്ടുകോണം എസ്.എൻ ഭവനിൽ സജിയെയാണ് (24) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നിനാണ് മോഷണം. മഴുവൻകോട് ദീപാഭവനിൽ ഷിബുവി​െൻറ ബൈക്കാണ് മോഷണം പോയത്. വെള്ളനാട് സപ്ലൈകോയിലെ ജീവനക്കാരനായ ഷിബു കടയുടെ മുന്നിൽ രാവിലെ വാഹനം െവച്ച് തിരികെ എത്തിയപ്പോഴാണ്‌ മോഷണം നടന്ന വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം കൂവക്കുടിയിൽ െവച്ച് നാട്ടുകാർ തന്നെ പിടികൂടി സജിയെ പൊലീസിൽ ഏൽപിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story