Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥിയെ അധ്യാപകൻ...

വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

text_fields
bookmark_border
തിരുവനന്തപുരം: ചാല ഗേൾസ് സ്കൂളിലെ . സംഭവത്തിൽ അധ്യാപകൻ വിജയകുമാറിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാംക്ലാസ് വിദ്യാർഥിയെ അധ്യാപകൻ പി.വി.സി പൈപ്പ് ഉപയോഗിച്ച് തലയിൽ അടിച്ചെന്ന രക്ഷാകർത്താവി​െൻറ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. അധ്യാപകനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ചില വിദ്യാർഥി സംഘടനകൾ സ്കൂളിൽ പ്രതിഷേധപ്രകടനവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story