Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉപതെരഞ്ഞെടുപ്പ്:...

ഉപതെരഞ്ഞെടുപ്പ്: ബൂത്തുകൾക്ക് പ്രാദേശിക അവധി

text_fields
bookmark_border
തിരുവനന്തപുരം: ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മൈലച്ചൽ വാർഡ്, നഗരൂർ ഗ്രാമപഞ്ചായത്തിലെ നഗരൂർ വാർഡ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച നടക്കുന്ന ഉപെതരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ബൂത്തുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ കലക്ടർ ഡോ.കെ. വാസുകി പ്രാദേശിക അവധി പ്രഖ്യാപിച്ചു. പ്രസ്തുത വാർഡുകളിലെ സർക്കാർ-അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്നും വാർഡുകളിൽ ബുധനും വ്യാഴവും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായും കലക്ടർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story