Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വപ്​നക്കൂടി​െൻറ...

സ്വപ്​നക്കൂടി​െൻറ ഏഴാംഘട്ട വസ്​ത്രദാന പദ്ധതി

text_fields
bookmark_border
തിരുവനന്തപുരം: ലീഗൽ പ്രൊട്ടക്ഷൻ കൗൺസിൽ സ്ഥാപനമായ യുടെ ഉദ്ഘാടനം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ കെ. മുരളീധരൻ എം.എൽ.എ നിർവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ, ആദിവാസി മേഖലകളിൽ പ്രഖ്യാപിക്കുന്ന ഫണ്ടുകൾ ഇടത്തട്ടുകാരില്ലാതെയും ഉദ്യോഗസ്ഥരുടെ അഴിമതിയില്ലാതെയും കൃത്യമായി വിനിയോഗിച്ചിരുന്നെങ്കിൽ ആദിവാസി മേഖലകളിലെ മാവോവാദി സാന്നിധ്യം കുറക്കാൻ സാധിക്കുമായിരുെന്നന്ന് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ സ്വപ്നക്കൂടി​െൻറ 2017-ലെ മികച്ച സാമൂഹികസേവനത്തിനുള്ള പുരസ്കാരം മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയായ ബിനോയി പാട്ടത്തിന് എം.എൽ.എ സമർപ്പിച്ചു. സ്വപ്നക്കൂട് പ്രസിഡൻറ് രമണി നായർ, സെക്രട്ടറി പി.ബി. ഹാരീസ്, രക്ഷാധികാരി സുബാഷ്ബോസ് ആറ്റുകാൽ, കോഒാഡിനേറ്റർ രാജൻ െപായ്കയിൽ, മാനസികാരോഗ്യ കേന്ദ്രം മെഡിക്കൽ സൂപ്രണ്ട് ഡോ. ടി. സാഗർ, ആർ.എം.ഒ ഡോ. ജി. മാർട്ടിൻ, ലേ സെക്രട്ടറി കെ. മുരളി എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story