Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം^മൈസൂർ...

തിരുവനന്തപുരം^മൈസൂർ എക്​സ്​പ്രസ്​; മന്ത്രി കത്തയച്ചു

text_fields
bookmark_border
തിരുവനന്തപുരം-മൈസൂർ എക്സ്പ്രസ്; മന്ത്രി കത്തയച്ചു തിരുവനന്തപുരം: 2014ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം-മൈസൂർ എക്സ്പ്രസ് സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് മന്ത്രി ജി. സുധാകരൻ കത്തയച്ചു. ജനുവരിയിൽ സർവിസ് ആരംഭിക്കുമെന്നാണ് നേരത്തേ അറിയിച്ചത്. ദക്ഷിണ-പശ്ചിമ റെയിൽവേ സോണിലെ ഉന്നത ഉദ്യോഗസ്ഥർ ഇതിന് തടസ്സം നിൽക്കുകയാണ്. തിരുവനന്തപുരം ഡിവിഷനിലേക്ക് ഈ െട്രയിനിന് ആവശ്യമായ സൗകര്യങ്ങളും അനുവദിക്കേണ്ടതുണ്ട്. യാത്രക്കാർക്ക് സഹായകരമാവുന്ന വിധത്തിൽ സമയക്രമം നിശ്ചയിച്ച് സർവിസ് ആരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story