Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സ്​റ്റേറ്റ്​...

കേരള സ്​റ്റേറ്റ്​ ​െസൻട്രൽ സ്​കൂൾ സ്​പോർട്​സ്​ മീറ്റ്​: ലോഗോ ക്ഷണിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയങ്ങളെ പെങ്കടുപ്പിച്ച് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലി​െൻറ നേതൃത്വത്തിൽ ജില്ല-സംസ്ഥാനതലങ്ങളിൽ കായികമേള നടത്തും. ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരിക്കും മേള. കേരള സ്റ്റേറ്റ് സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ് എന്ന നാമകരണം ചെയ്തിരിക്കുന്ന കായികമേളയിലേക്ക് അനുയോജ്യമായ ലോേഗാ മാതൃക ക്ഷണിച്ചു. ലോേഗായുടെ മാതൃക ജനുവരി ആറിന് മുമ്പായി ലഭിക്കണം. അയക്കേണ്ട ഇ-മെയിൽ വിലാസം gckerala.scssm@gmails.com. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് അയ്യായിരം രൂപ പാരിതോഷികം നൽകുമെന്ന് ജനറൽ കൺവീനർ ഡോ. ഇന്ദിരാരാജൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story