Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബസ്​ചാർജ്​ വർധന:...

ബസ്​ചാർജ്​ വർധന: മോ​േട്ടാർ ട്രാൻസ്​പോർട്ട്​ വ്യവസായ ബന്ധ സമിതിയുമായി ചർച്ച ചെയ്യണം ^എ.​െഎ.ടി.യു.സി

text_fields
bookmark_border
ബസ്ചാർജ് വർധന: മോേട്ടാർ ട്രാൻസ്പോർട്ട് വ്യവസായ ബന്ധ സമിതിയുമായി ചർച്ച ചെയ്യണം -എ.െഎ.ടി.യു.സി തിരുവനന്തപുരം: ബസ് ചാർജിനെ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിശ്ചയിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന് മുമ്പായി സംസ്ഥാന ലേബർ കമീഷണർ ചെയർമാനായി സർക്കാർ രൂപവത്കരിച്ച സംസ്ഥാന മോേട്ടാർ ട്രാൻസ്പോർട്ട് വ്യവസായ ബന്ധസമിതിയുമായി ചർച്ച ചെയ്യണമെന്ന് കേരള ഗവ. മോേട്ടാർ ട്രാൻസ്പോർട്ട് വ്യവസായ ബന്ധസമിതി അംഗവും എ.െഎ.ടി.യു.സി നേതൃത്വത്തിലുള്ള മോേട്ടാർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ പട്ടം ശശിധരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story