Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടിപ്പർ ലോറി...

ടിപ്പർ ലോറി പുരയിടത്തിലേക്ക്​ മറിഞ്ഞു

text_fields
bookmark_border
കിളിമാനൂർ: താബൂക്ക് ഇറക്കുന്നതിനിടയിൽ . ൈഡ്രവർക്ക് പരിക്കേറ്റു. അടയമൺ മേലെ പയ്യനാട് ക്ഷേത്രത്തിന് സമീപം വീട് നിർമാണത്തിന് ടിപ്പറിൽ കൊണ്ടുവന്ന താബൂക്ക് ഇറക്കുന്നതിനിടയിലായിരുന്നു അപകടം. ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ൈഡ്രവറെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. താഴ്ചയിലേക്ക് വീണ ടിപ്പർ ഉയർത്താൻ രാത്രി വൈകിയും ശ്രമങ്ങൾ നടന്നുവരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story