Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസരസ്വതീകുഞ്ഞുകൃഷ്​ണനെ...

സരസ്വതീകുഞ്ഞുകൃഷ്​ണനെ അനുസ്​മരിച്ചു

text_fields
bookmark_border
കൊല്ലം: സൗമ്യതയുടെയും അർപണബോധത്തി​െൻറയും മഹത്തായ ഉദാഹരണമാണ് മുൻ ഡി.സി.സി പ്രസിഡൻറ് സരസ്വതീകുഞ്ഞുകൃഷ്ണനെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അനുസ്മരിച്ചു. സരസ്വതീകുഞ്ഞുകൃഷ്ണ​െൻറ ഒന്നാമത് ചരമ വാർഷിക ദിനത്തിൽ ഡി.സി.സിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വൈസ് പ്രസിഡൻറ് എസ്. വിപിനചന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ.സി. രാജൻ, പ്രതാപവർമ തമ്പാൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ. സുരേഷ് ബാബു, ഇ. മേരിദാസൻ, എ.കെ. ഹഫീസ്, മോഹൻ ശങ്കർ, രമാരാജൻ, കോയിവിള രാമചന്ദ്രൻ, സോമയാജി, സൂരജ് രവി, പി. ജർമിയാസ്, കെ.ജി. രവി, കൃഷ്ണൻകുട്ടി നായർ, ശോഭ സുധീഷ്, എൻ. ഉണ്ണികൃഷ്ണൻ, ജി. ജയപ്രകാശ്, എസ്. ശ്രീകുമാർ, കെ.കെ. സുനിൽ കുമാർ, സിസിലി സ്റ്റീഫൻ, പി. നൂറുദ്ദീൻകുട്ടി, പി. രാജേന്ദ്രപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story