Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എം ജില്ല സമ്മേളന ...

സി.പി.എം ജില്ല സമ്മേളന സ്വാഗതസംഘം ഓഫിസ്​ തുറന്നു

text_fields
bookmark_border
തിരുവനന്തപുരം: ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ എ.കെ.ജി ഹാളിൽ നടക്കുന്ന സി.പി.എം ജില്ല സമ്മേളനത്തി​െൻറ സ്വാഗതസംഘം ഓഫിസ് കാട്ടായിക്കോണം വി. ശ്രീധർ മന്ദിരത്തിൽ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കണവീനർ വി. ശിവൻകുട്ടി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണൻനായർ, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ സി. ജയൻബാബു, സി. അജയകുമാർ, എൻ. രതീന്ദ്രൻ, ബി. പി. മുരളി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി. കെ. മധു, പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി പ്രഫ. വി.എൻ. മുരളി എന്നിവർ സംസാരിച്ചു. സമ്മേളന സ്വാഗതസംഘം സബ് കമ്മിറ്റികൾ വ്യാഴാഴ്ച രാവിലെ 10 മുതൽ ഓഫിസിൽ ചേരുമെന്ന് ജനറൽ കൺവീനർ വി. ശിവൻകുട്ടി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story