Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലുറപ്പുകാർ കിണർ...

തൊഴിലുറപ്പുകാർ കിണർ നിർമിച്ചുനൽകി

text_fields
bookmark_border
കാപ്ഷൻ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമിച്ച ബിന്ദുവി​െൻറ കിണറ്റിൽനിന്ന് ഗ്രാമപഞ്ചായത്ത് അംഗം ശ്രീകുമാർ വെള്ളം കോരുന്നു കല്ലമ്പലം: കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണർ നിർമിച്ചുനൽകി. ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ മുള്ളറംകോട് വാർഡിൽ ബിന്ദുവിനാണ് ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ കിണർ നിർമിച്ചുനൽകിയത്. ഗ്രാമപഞ്ചായത്ത് അംഗം ശ്രീകുമാറി​െൻറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. വാർഡിൽ ഇത്തരത്തിൽ എട്ട് കിണറുകൾ നിർമിക്കുമെന്നും അതിൽ മൂന്നെണ്ണത്തി‍​െൻറ പണികൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story