Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജെ....

'ജെ. മേഴ്​സിക്കുട്ടിയമ്മ ഫിഷറീസ്​ വകുപ്പ്​ ഒഴിയണം'

text_fields
bookmark_border
തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും രക്ഷാപ്രവർത്തനത്തിലും ദയനീയമായി പരാജയപ്പെട്ട മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പ് ഒഴിയണമെന്ന് തീരദേശവേദി ആവശ്യപ്പെട്ടു. തീരദേശ നേതൃവേദി സംസ്ഥാന പ്രസിഡൻറ് വേളി വർഗീസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ഭാരവാഹികളായ ടോണി ഒളിവർ, ഫ്രാൻസിസ് ആൽബർട്ട്, വിഴിഞ്ഞം റിച്ചാർഡ്, പുല്ലുവിള ലോർദോൻ, പൊഴിയൂർ ബോസ്കോ, പൂന്തുറ റോബിൽ, അഡ്വ. ജോസ് നിക്കുളാസ്, ലെനിൻ മാമ്പള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story