Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുന്നുംപാറ...

കുന്നുംപാറ വലിയറത്തലയിൽ സി.സി ടി.വി കാമറ സ്ഥാപിച്ചു

text_fields
bookmark_border
മലയിൻകീഴ്: കുന്നുംപാറ വലിയറത്തല റോഡിൽ സ്ഥാപിച്ച സി.സി ടി.വി കാമറയുടെ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. മലയിൻകീഴ് പഞ്ചായത്ത് അംഗം അജികുമാർ അധ്യക്ഷതവഹിച്ചു. ചൈതന്യ െറസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് രാജേന്ദ്രൻ തമ്പി സ്വാഗതം പറഞ്ഞു. സി.സി ടി.വി കാമറയുടെ സ്വിച്ച് ഓൺ റൂറൽ എസ്.പി പി. അശോക് കുമാർ നിർവഹിച്ചു. ചികിത്സ ധനസഹായ വിതരണം മലയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായർ നിർവഹിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, ഡിവൈ.എസ്.പി അനിൽകുമാർ, മലയിൻകീഴ് രാധാകൃഷ്ണൻ, ശിവപ്രസാദ്, ജി. പങ്കജാക്ഷൻ, കുന്നംപാറ നന്ദകുമാർ, മോഹനൻനായർ, എസ്.ഐ. സുരേഷ്കുമാർ, പി.എൻ. രാമചന്ദ്രക്കുറുപ്പ്, വീരഭദ്രൻനായർ, ഊരൂട്ടമ്പലം ബാലകൃഷ്ണൻ, കാണവിള ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story