Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅബൂദബിയിൽ നിര്യാതനായി

അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
അബൂദബി: തിരുവനന്തപുരം കിളിമാനൂർ സ്വദേശി . പള്ളിക്കൽ ബിജു ഹൗസിൽ അബ്ദു വഹാബി​െൻറ മകൻ ബിജുമോൻ (46) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 25 വർഷമായി യു.എ.ഇയിലുള്ള ബിജു അബൂദബി എൻ.പി.സി.സി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ജസി. മകൾ: ജുമാന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Show Full Article
TAGS:LOCAL NEWS 
Next Story