Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.വൈ.എസ് ആദര്‍ശ...

എസ്.വൈ.എസ് ആദര്‍ശ സമ്മേളനം

text_fields
bookmark_border
കൊല്ലം: 'തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു' പ്രമേയത്തില്‍ എസ്.വൈ.എസ് കുന്നിക്കോട്ട് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി ഡോ. എന്‍. ഇല്യാസ് കുട്ടി ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീന്‍ ബാഖവി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് നൈസാം സഖാഫി, അഹമ്മദ് സഖാഫി, അന്‍സര്‍ കുന്നിക്കോട്, നൗഷാദ് മുസ്‌ലിയാര്‍, അനസ് എന്നിവര്‍ സംസാരിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story