Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള കോൺഗ്രസ്​ ബി...

കേരള കോൺഗ്രസ്​ ബി ലയനം സ്വാഗതാർഹമെന്ന്​ എൻ.സി.പി

text_fields
bookmark_border
കൊല്ലം: കേരള കോൺഗ്രസ് ബി നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി)യിൽ ലയിക്കുന്നത് സ്വാഗതാർഹമെന്ന് എൻ.സി.പി ജില്ല കമ്മിറ്റി. കേരള രാഷ്ട്രീയത്തിൽ ഭീഷ്മാചാര്യനെന്ന് അറിയപ്പെടുന്ന ആർ. ബാലകൃഷ്ണപിള്ളയും ഭരണരംഗത്ത് നീതിപൂർവമായ നിലപാട് സ്വീകരിക്കുന്ന ഗണേഷ്കുമാർ എം.എൽ.എയും എൻ.സി.പിയിൽ വരുന്നത് ജനോപകാരപ്രദമാണെന്നും ജില്ല പ്രവർത്തക യോഗം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് ആർ.കെ. ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. നാഷനലിസ്റ്റ് കോൺഗ്രസ് സേവാദൾ ബോർഡ് ജില്ല ചെയർമാൻ ചെമ്പകശ്ശേരി ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story