Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകമ്പ്യൂട്ടര്‍ പരിശീലനം

കമ്പ്യൂട്ടര്‍ പരിശീലനം

text_fields
bookmark_border
ഓച്ചിറ: കായംകുളം വനിത ഗവ. പോളി ടെക്‌നിക് കോളജി​െൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡെവലപ്‌മ​െൻറ് ത്രൂ പോളിടെക്‌നിക് സ്‌കീമി​െൻറ ഭാഗമായി ഓച്ചിറ ഗവ. ഐ.ടി.ഐയിൽ പട്ടികജാതി കുട്ടികള്‍ക്കായി മൂന്നുമാസത്തെ സൗജന്യ ആരംഭിച്ചു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷേര്‍ളി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ പി.എസ്. സാജു, ഹനീഫ, ശ്രീദേവി മോഹന്‍, റസിയ സാദിഖ്, കെ.ജി. കനകം, സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു. തൊഴില്‍ പരിശീലനം ഓച്ചിറ: പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയുടെ ഭാഗമായി എട്ടിന് രാവിലെ 10 മുതല്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തില്‍ 18നും 25നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ പരിശീലനവും ബോധവത്കരണ ക്ലാസും നല്‍കുന്നു. ഫോണ്‍: 0476 2690270.
Show Full Article
TAGS:LOCAL NEWS 
Next Story