Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎക്സൈസ്​ സ്​റ്റാഫ്...

എക്സൈസ്​ സ്​റ്റാഫ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: ഇടതു പാനലിന് വിജയം

text_fields
bookmark_border
കൊല്ലം: ജില്ല എക്സൈസ് സ്റ്റാഫ് സഹകരണസംഘം തെരഞ്ഞെടുപ്പിൽ ഇടത് അനുകൂല പാനലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. നിലവിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലായിരുന്ന സംഘത്തിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ ഡിസംബർ 26 വരെ ഒരു പാനൽ മാത്രമേ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നുള്ളൂ. പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ എ. ഷിലു, എ. ഷഹാറുദീൻ, ആർ. സുരേഷ് ബാബു, എ. രാജു, എം.എസ്. ഗിരീഷ്, കെ. സുനിൽകുമാർ, വനിത പ്രതിനിധികളായി ഇസഡ്. റാസ്മിയ, ജി. ട്രീസ, എസ്. സൂര്യ എന്നിവരെയും തെരെഞ്ഞടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story