Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുഗതന് സഹായവുമായി...

സുഗതന് സഹായവുമായി സഹകരണ വകുപ്പ് ജീവനക്കാരുടെ വാട്സ്ആപ് കൂട്ടായ്മ

text_fields
bookmark_border
തിരുവനന്തപുരം: പോളിയോ ബാധിച്ച് അരക്കുതാഴെ തളര്‍ന്നുപോയെങ്കിലും അത് മറികടന്ന് കൈകള്‍ കുത്തി ഓഫിസില്‍ പോയിരുന്ന സുഗതനെന്ന സഹകരണ വകുപ്പിലെ ഓഡിറ്റര്‍ പക്ഷാഘാതമുണ്ടായി കിടപ്പിലാണ് ഇപ്പോള്‍. സുഗതനെയും കുടുംബത്തെയും സഹായിക്കാൻ സംസ്ഥാനത്തെ സഹകരണ വകുപ്പിലെ ജീവനക്കാര്‍ വാട്സ്ആപ് കൂട്ടായ്മയിലൂടെ ധനശേഖരണം നടത്തി. ജീവനക്കാര്‍ സമാഹരിച്ച ഏഴുലക്ഷം രൂപ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സുഗത​െൻറ ഭാര്യ ബിന്ദു സുഗതന് കൈമാറി. ശാരീരിക പരിമിതിയെ മനക്കരുത്തുകൊണ്ട് നേരിട്ട സുഗതന്‍ പുനലൂര്‍ സഹകരണ വകുപ്പ് ഓഫിസില്‍ ഓഡിറ്ററായി ജോലി ചെയ്യുമ്പോഴാണ് പക്ഷാഘാതമുണ്ടായി തളര്‍ന്ന് കിടപ്പിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story