Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവഖഫ് ബോർഡ് നിയമനം:...

വഖഫ് ബോർഡ് നിയമനം: സർക്കാർ തെറ്റ് തിരുത്തണം ^മുസ്​ലിം ലീഗ്

text_fields
bookmark_border
വഖഫ് ബോർഡ് നിയമനം: സർക്കാർ തെറ്റ് തിരുത്തണം -മുസ്ലിം ലീഗ് തിരുവനന്തപുരം: കൂടിയാലോചനയില്ലാതെ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള പിണറായി സർക്കാറി​െൻറ തീരുമാനം മുസ്ലിംകളോടുള്ള വെല്ലുവിളിയാണെന്ന് ജില്ല മുസ്ലിം ലീഗ് കമ്മിറ്റി. സർക്കാർ തീരുമാനം കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധവും സംവരണം സംബന്ധിച്ചുള്ള സുപ്രീംകോടതി വിധിക്ക് എതിരുമാണ്. ദേവസം ബോർഡ് നിയമനകാര്യത്തിൽ ഇടത് സർക്കാർ കാണിച്ച സമീപനം എന്തുകൊണ്ട് വഖഫ് ബോർഡ് നിയമന കാര്യത്തിൽ ഉണ്ടായില്ലെന്ന് യോഗം വിമർശിച്ചു. ജില്ല പ്രസിഡൻറ് പ്രഫ. തോന്നയ്ക്കൽ ജമാൽ അധ്യക്ഷതവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story