Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസിനുനേരെ ആക്രമണം

പൊലീസിനുനേരെ ആക്രമണം

text_fields
bookmark_border
കാട്ടാക്കട:- പുതുവത്സര ആഘോഷങ്ങള്‍ക്കിടെ . കുറ്റിച്ചല്‍ ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കളോട് ആഘോഷങ്ങൾക്കുശേഷം പിരിഞ്ഞുപോവാൻ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി ഇവരെ ലാത്തിവീശി ഓടിച്ചു. പൊലീസി‍​െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേെസടുത്തതായി നെയ്യാര്‍ഡാം പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story