Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെയ്യാറ്റിൻകര; കുരിശ്​ ...

നെയ്യാറ്റിൻകര; കുരിശ്​ സത്യഗ്രഹത്തിൽ പ​െങ്കടുക്കുന്നവർക്കെതിരെയുണ്ടായ പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ചു

text_fields
bookmark_border
നെയ്യാറ്റിൻകര: ബിഷപ്സ് ഹൗസിൽ ചേർന്ന പാസ്റ്ററൽ കൗൺസിൽ യോഗം ബിഷപ് ഡോ. വിൻസ​െൻറ് സാമുവൽ ഉദ്ഘാടനം ചെയ്യ്തു. വികാരി ജനറൽ മോൺ ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു. രൂപതയുടെ പാറശ്ശാല നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് ഫൊറോനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പടം നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസൻറ് സാമുവൽ ജനറൽ ആശുപത്രിയിൽ പൊലീസ് മർദനത്തിൽ പരിക്കേറ്റ് കഴിയുന്ന സന്യാസിനികളെയും വിശ്വാസികളെയും സന്ദർശിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story