Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്രിസ്​മസ് അവധിക്കാല...

ക്രിസ്​മസ് അവധിക്കാല ക്യാമ്പ്​

text_fields
bookmark_border
പാറശാല: ഗവ. വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റി​െൻറ ആഭിമുഖ്യത്തിൽ മൂന്നുദിവസമായി നടക്കുന്ന നോൺ െറസിഡൻഷ്യൽ ക്രിസ്മസ് അവധിക്കാല ക്യാമ്പി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം അഡ്വ. എസ്.കെ. ബെൻ ഡാർവിൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് വി. അരുൺ അധ്യക്ഷത വഹിച്ചു. നാടകനടൻ നെയ്യാറ്റിൻകര കൃഷ്ണൻ നായർ, പാറശ്ശാല സി.ഐ ജി. ബിനു, പ്രിൻസിപ്പൽമാരായ എൽ. രാജദാസ്, ആർ. ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. സതീഷ്, എസ്. രാജഗോപാൽ, എൻ. റാണി, ജെ.വി. റോജി, മധുസൂദനൻ നായർ, എം. സുനിജകുമാരി എന്നിവർ സംസാരിച്ചു. ജെ. ചന്ദ്രിക സ്വാഗതവും ഷിബു പ്രേംലാൽ നന്ദിയും പറഞ്ഞു. caption ഗവ. വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് ജില്ല പഞ്ചായത്ത് അംഗം അഡ്വ. എസ്.കെ. ബെൻ ഡാർവിൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story