Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.ഐ മണ്ഡലം...

സി.പി.ഐ മണ്ഡലം സമ്മേളനം സമാപിച്ചു.

text_fields
bookmark_border
പി.ആർ. രാജീവ് വീണ്ടും സെക്രട്ടറി കിളിമാനൂർ: സി.പി.ഐ കിളിമാനൂർ മണ്ഡലം സമ്മേളനം സമാപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിനെ താലൂക്ക് ആശുപത്രിയായി ഉയർത്തുക, മുഴുവൻ സമയ ഡോക്ടർമാരെ നിയമിക്കുക എന്നിവ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറിയായി പി.ആർ. രാജീവിനെ വീണ്ടും തെര ഞ്ഞെടുത്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കൂടിയാണ്. ഭാരവാഹികളായി എ.എം. റാഫി, ബി.എസ്. െറജി, ടി.എം. ഉദയകുമാർ, യു.എസ്. സുജിത്ത്, ജി.എൽ. അജീഷ്, എസ്. സത്യശീലൻ, കെ. അനിൽ കുമാർ, കാരേറ്റ് മുരളി, സോമരാജക്കുറുപ്പ്, കെ. ശശിധരൻ, ഗോപാലകൃഷ്ണക്കുറുപ്പ് , ജെ. സുരേഷ്, എസ്. ലേഖ, ധനപാലൻ നായർ, ആർ. രതീഷ്, ആർ.എസ്. രാഹുൽ രാജ്, ബി.എസ്. സജികുമാർ എന്നിവരെയും തെരഞ്ഞെടുത്തു. ജില്ല സമ്മേളന പ്രതിനിധികളായി 12 പേരെ തെരഞ്ഞെടുത്തു. സമാപന ചടങ്ങിൽ സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, മനോജ് ബി. ഇടമന, ഇന്ദിരാ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story