Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകവിതവായനയും ചര്‍ച്ചയും ...

കവിതവായനയും ചര്‍ച്ചയും സംഘടിപ്പിച്ചു

text_fields
bookmark_border
നെടുമങ്ങാട്: പുരോഗമന കലാ സാഹിത്യസംഘം വിതുര മേഖല കമ്മിറ്റിയുടെയും മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തില്‍ . ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടി​െൻറ കവിത സമാഹാരം 'കാണാതായ വാക്കു'കളുടെ വായനയും ചര്‍ച്ചയുമാണ് നടന്നത്. പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. രത്നാകന്‍ കാണി അധ്യക്ഷത വഹിച്ചു. അസീം താന്നിമൂട് കവിതകള്‍ വായിച്ചു. ഡി. യേശുദാസ്, ഡോ. കെ. ഷിബു, ഡോ. ചായം ധര്‍മരാജന്‍, സലീം അഞ്ചല്‍, എം. മധു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story