Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറബർ കർഷകർക്കായി ക്ലാസ് ...

റബർ കർഷകർക്കായി ക്ലാസ് ഇന്ന്

text_fields
bookmark_border
കിളിമാനൂർ: പോങ്ങനാട് റബർ ഉൽപാദക സംഘത്തി​െൻറ ആഭിമുഖ്യത്തിൽ റബർ കർഷകർക്കായി പഠന ക്ലാസ് സംഘടിപ്പിക്കും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ പോങ്ങനാട് യു.പി. എസിലാണ് ക്ലാസ്. കണ്ണൂർ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധർ ക്ലാസ് നയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story