Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ അംഗീകാരം ലഭിച്ചു

ദേശീയ അംഗീകാരം ലഭിച്ചു

text_fields
bookmark_border
കൊല്ലം: ജൂനിയർ ചേംബർ ഇൻറർനാഷനലി​െൻറ ഘടകമായ ജെ.സി.െഎ ക്വയിലോൺ മെട്രോയുടെ വനിതവിഭാഗം അധ്യക്ഷ അശ്വതി ഷിനു ദേശീയതലത്തിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് നേടി. 2017ലെ ജെ.സി.െഎയിലെ പ്രവർത്തനമികവി​െൻറ അടിസ്ഥാനത്തിലാണ് അവാർഡ്. മംഗലാപുരത്ത് നടന്ന ദേശീയ കൺവെൻഷനിൽ ജെ.സി.െഎ ഇന്ത്യ പ്രസിഡൻറ് രാംകുമാർ മേനോൻ അവാർഡ് സമ്മാനിച്ചു. ജെ.സി.െഎ ക്വയിലോൺ മെട്രോ മുൻ പ്രസിഡൻറ് എം.സി. രാജിലന് ജെ.സി.െഎ ആഥർ പരിശീലനം പൂർത്തിയാക്കിയതി​െൻറ അംഗീകാരവും നൽകി. പ്രതിനിധികളായി മനുമോഹൻ, അബ്ദുൽ റഹീം, ഹരീഷ്കുമാർ, ഷഹറുദ്ദീൻ, ഡോ. മോഹനൻ, ഡോ. ഷീനുദാസ്, അനിൽകുമാർ, പി. ഹാരിസ്, അഭിറാം, പ്രീതാ രാജിലൻ, നൈസ് സൂസൻ പോൾ, ജീതാ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story