Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗഹൃദകൂട്ടായ്മ...

സൗഹൃദകൂട്ടായ്മ പ്രവർത്തകർക്ക് മർദനമേറ്റു

text_fields
bookmark_border
ഓച്ചിറ: അപകടത്തിൽ ഗുരുതരപരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർ നിധീഷിനെ സഹായിക്കാൻ ഫണ്ട് പിരിവിനെത്തിയ ഇടകുളങ്ങര സൗഹൃദകൂട്ടായ്മ പ്രവർത്തകർക്ക് മർദനം. ഞായറാഴ്ച വൈകീട്ട് കൊട്നാട്ട് ജങ്ഷന് സമീപം വെച്ചാണ് മർദനമേറ്റത്. ബൈക്കിലെത്തിയ മദ്യപസംഘം ഇവിടെ പിരിവ് നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഇവരെ മർദിക്കുകയായിരുന്നു. പരിക്കേറ്റ ഇടകുളങ്ങര സ്വദേശികളായ മനോജ്, റിജിത്, അഭിജിത് എന്നിവർ ഓച്ചിറ പൊലീസിൽ പരാതിനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story