Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉത്സവ ഘോഷയാത്രക്കിടെ...

ഉത്സവ ഘോഷയാത്രക്കിടെ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു

text_fields
bookmark_border
കിളികൊല്ലൂര്‍: ഉത്സവ ഘോഷയാത്രക്കിടെയുണ്ടായ സംഘര്‍ഷത്തിൽ രണ്ടുപേര്‍ക്ക് കുത്തേറ്റു. ചാത്തിനാംകുളം ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രക്കിടെയാണ് സംഭവം. ചാത്തിനാംകുളം സ്വദേശികളായ നൗഷാദ് (33), പുലരിനഗറില്‍ അഖിൽ ‍(20) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരപരിക്കേറ്റ നൗഷാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലവാസികളായ രണ്ടുപേരെ കിളികൊല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story