Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരവീന്ദ്രൻ...

രവീന്ദ്രൻ സർവിസിൽനിന്ന്​ വിരമിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ സംസ്ഥാന സെക്രട്ടറി ആർ. രവീന്ദ്രൻ ബുധനാഴ്ച സർവിസിൽനിന്ന് വിരമിക്കും. 30 വർഷത്തോളം സർവിസ് പൂർത്തിയാക്കിയാണ് വിരമിക്കുന്നത്. കെ.എം.സി.എസ്.യുവി​െൻറ യൂനിറ്റ് സെക്രട്ടറി, ജില്ല സെക്രട്ടറി, ജില്ല പ്രസിഡൻറ്, എഫ്.എസ്.ഇ.ടി.ഒ ജില്ല ട്രഷറർ, എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1989ൽ എൽ.ഡി.സി/ബി.സി ആയി സർവിസിൽ പ്രവേശിച്ച് ആർ. രവീന്ദ്രൻ റവന്യൂ ഒാഫിസർ ഗ്രേഡ് II ആയാണ് വിരമിക്കുന്നത്. നിലവിൽ കെ.എം.സി.എസ്.യുവി​െൻറ മുഖപത്രമായ മുനിസിപ്പൽ ന്യൂസി‍​െൻറ പത്രാധിപസമിതി അംഗമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story