Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ഷേത്രങ്ങളിൽ...

ക്ഷേത്രങ്ങളിൽ പ്ലാസ്​റ്റിക്കും മൊബൈലും നിരോധിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ കോമ്പൗണ്ടിനകത്തെ എല്ലാ ഫ്ലക്സ് ബോർഡുകളും മാർച്ച് 31നകം ഒഴിവാക്കണമെന്ന് ചൊവ്വാഴ്ച ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. ഇത് നടപ്പാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായിരിക്കുമെന്നും ബോർഡ് അറിയിച്ചു. മൊബൈൽ ഫോൺ, കാമറ എന്നിവ നാലമ്പലത്തിനുള്ളിൽ ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കാൻ യോഗം തീരുമാനിച്ചു. ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, അംഗങ്ങളായ കെ. രാഘവൻ, കെ.പി. ശങ്കരദാസ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story