Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏകദിന ഉപവാസം നടത്തും

ഏകദിന ഉപവാസം നടത്തും

text_fields
bookmark_border
കൊല്ലം: അഷ്ടമുടി ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ശ്രീദേവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്തി(എന്‍.ടി.യു)​െൻറ നേതൃത്വത്തില്‍ വ്യാഴാഴ്ച ഏകദിന ഉപവാസം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10മുതല്‍ അഞ്ചാലുംമൂട് ജങ്ഷനിലാണ് ഉപവാസ സമരം. എൻ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story