Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാർച്ചും ധർണയും നടത്തി

മാർച്ചും ധർണയും നടത്തി

text_fields
bookmark_border
വിതുര: വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് ഫീസും തൊഴിൽ കരവും വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി വിതുര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് . സമിതി ഏരിയ സെക്രട്ടറി റിജു ശ്രീധർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. വിജയകുമാർ അധ്യക്ഷത വഹിച്ചു. മുരളീധരൻ സ്വാഗതം പറഞ്ഞു. ലൈസൻസ് ഫീസും തൊഴിൽകരവും പഴയനിലയിൽ തുടരുന്നതിനുള്ള നടപടികളെടുക്കുക, ലൈസൻസ് പുതുക്കുവാനുള്ള കാലാവധി ഒരുമാസം കൂടി പിഴ ഈടാക്കാതെ നീട്ടിനൽകുക എന്നിവയാണ് ആവശ്യം. ഷാഹുൽനാഥ്, സുലോചനൻ നായർ, ഷാജഹാൻ, യൂസഫ്, വിജയരാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story