Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചർച്ച

ചർച്ച

text_fields
bookmark_border
പാലോട്: പാലോട് വേദിയുടെ ആഭിമുഖ്യത്തിൽ 'കനിവ് വറ്റിയ കേരളം' വിഷയത്തിൽ മാർച്ച് ഒന്നിന് വൈകീട്ട് അഞ്ചിന് പാലോട് ടൗണിൽ നടക്കും. ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.ആർ. യശോധരൻ ഉദ്‌ഘാടനം ചെയ്യും. ഇടിഞ്ഞാർ ഹൈസ്കൂളിൽ മൾട്ടി മീഡിയ ക്ലാസ് മുറി തുറന്നു പാലോട്: ഇടിഞ്ഞാർ ഹൈസ്കൂളിലെ മൾട്ടി മീഡിയ ക്ലാസ് മുറി എ. സമ്പത്ത് എം.പി ഉദ്ഘാടനംചെയ്തു. എസ്.ബി.ഐ ലൈഫാണ് മൾട്ടിമീഡിയ ക്ലാസ് മുറികൾ നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ ഡയറക്ടർ സുഭാഷ് ബാബു പദ്ധതി വിശദീകരണവും ചെക്ക് കൈമാറ്റവും നടത്തി. അടുത്ത അധ്യയനവർഷം മൂന്ന് കമ്പ്യൂട്ടറുകൾ സ്കൂളിന് നൽകുമെന്ന് എം.പി അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്ത് വൈസ് പ്രസി. കുഞ്ഞുമോൻ, ബ്ലോക്ക് മെംബർ ഷീബ ഗിരീഷ്, എസ്.ബി.ഐ ലൈഫ് പ്രതിനിധി മഞ്ചുരാജ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ്- സുരേഷ് കുമാർ നന്ദി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story