Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബെഫി ദേശീയ സമ്മേളനം...

ബെഫി ദേശീയ സമ്മേളനം സമാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷ​െൻറ(ബെഫി) 21ാമത് ദേശീയ സമ്മേളനം ഭുവനേശ്വരിൽ സമാപിച്ചു. സംഘടനയുടെ പ്രസിഡൻറായി ജയദേബ് ദാസ് ഗുപ്ത, ജനറൽ സെക്രട്ടറിയായി കമൽ ചാറ്റർജി ട്രഷററായി അവിജിത് ദാസ് ഗുപ്ത എന്നിവരെ തെരഞ്ഞെടുത്തു. കേരളത്തിൽനിന്ന് കെ.ജി. മുരളി വൈസ് പ്രസിഡൻറായും മാവോയെ വിജയൻ പ്രത്യേക ക്ഷണിതാവായും തെരഞ്ഞെടുക്കപ്പെട്ടു. എഫ്.ആർ.ഡി.െഎ ബിൽ പിൻവലിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്ക് സ്വകാര്യവത്കരണ ലയന നീക്കങ്ങൾ ഉപേക്ഷിക്കുക, സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story