Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനസദസ്സ്​

ജനസദസ്സ്​ സംഘടിപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനവിരുദ്ധ ബാങ്കിങ്, സാമ്പത്തിക മേഖല പരിഷ്കാരങ്ങൾക്കെതിരെ പേയാട് ബി.പി നഗർ സൗഹൃദഗ്രാമം റെസിഡൻറ്സ് കോളനിയിൽ . ബെഫി ജില്ല സെക്രട്ടറി കെ.പി. ബാബുരാജ് വിഷയം അവതരിപ്പിച്ചു. തിരുവനന്തപുരം റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി പ്രശാന്ത് എസ്.ബി.എസ് നോട്ട് റീഫണ്ട് റൂൾസ്, കറൻസി മാനേജ്മ​െൻറ് വിഷയങ്ങൾ വിശദീകരിച്ചു. സി.പി.എം പേയാട് ലോക്കൽ സെക്രട്ടറി ദീപേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ, റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ, വനിതവേദി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ബി.പി നഗർ സൗഹൃദ ഗ്രാമം റസിഡൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിപിൻ സ്വാഗതവും, വിളപ്പിൽ പഞ്ചായത്ത് പിറയിൽ വാർഡ് കൗൺസിലർ ജലജകുമാരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story