Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചലച്ചിത്രങ്ങൾ ജനകീയ...

ചലച്ചിത്രങ്ങൾ ജനകീയ ബോധവത്​കരണത്തിനുതകുന്നതാകണം^ബാലുകിരിയത്ത്​

text_fields
bookmark_border
ചലച്ചിത്രങ്ങൾ ജനകീയ ബോധവത്കരണത്തിനുതകുന്നതാകണം-ബാലുകിരിയത്ത് തിരുവനന്തപുരം: ചലച്ചിത്രങ്ങളും സീരിയലുകളും ജനകീയ ബോധവത്കരണം ലക്ഷ്യമാക്കിയുള്ളവയാകണമെന്ന് സംവിധായകൻ ബാലുകിരിയത്ത്. അനെർട്ടി​െൻറ ആഭിമുഖ്യത്തിൽ അമാസ് കേരള സംഘടിപ്പിച്ച അക്ഷയ ഉൗർജ ഹ്രസ്വചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനെർട്ട് ഡയറക്ടർ ഡോ. ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. മ്യൂസിയം ഡയറക്ടർ ഡോ. ഗംഗാധരൻ, സി.ഇ.ഡി ഡയറക്ടർ ഡോ. ബാബു ആമ്പാട്ട്, അമാസ് കേരള ഡയറക്ടർ സി. രാജേന്ദ്രൻ, ഇ.എം.സി ജോ. ഡയറക്ടർ അനിൽ, ജോയ് ഒാലത്താന്നി, എസ്. സുബിൻ, ശാന്തി പ്രമീള എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story