Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാർച്ച്​ ഒന്നിന്​...

മാർച്ച്​ ഒന്നിന്​ ഫിസിയോ തെറപ്പിസ്​റ്റുകള​ുടെ സെക്ര​േട്ടറിയറ്റ്​ മാർച്ച്​

text_fields
bookmark_border
തിരുവനന്തപുരം: ഫെബ്രുവരി 14ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പി​െൻറ നേതൃത്വത്തിൽ ഫിസിയോതെറപ്പിസ്റ്റുകൾക്കെതിരെ ഇറങ്ങിയ അഡീഷനൽ സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറപ്പിസ്റ്റ് കോഒാഡിനേഷൻ (കെ.എ.പി.സി) തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ നേതൃത്വത്തിൽ മാർച്ച് ഒന്നിന് സെക്രേട്ടറിയറ്റ് മാർച്ച് നടത്തുന്നു. നിർദിഷ്ട കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​െൻറ കരിക്കുലത്തി​െൻറ ഫിസിയോതെറപ്പി നിർവചനം പൂർണമായും തിരസ്കരിച്ച് ഫിസിയോതെറപ്പിസ്റ്റുകളുടെ സ്വാതന്ത്ര്യ പ്രാക്ടീസ് തടഞ്ഞുകൊണ്ടുള്ള ഇൗ ഉത്തരവ് പിൻവലിക്കണമെന്നാവശ്യെപ്പട്ടാണ് കെ.എ.പി.സി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് സെക്രട്ടറി ആർ. ലെനിനും പ്രസിഡൻറ് വിനോദ് കണ്ടലയും പ്രസ്താവനയിലൂടെ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story