Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധ കൂട്ടായ്മയും...

പ്രതിഷേധ കൂട്ടായ്മയും പ്രകടനവും

text_fields
bookmark_border
കുളത്തൂപ്പുഴ: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആദിവാസി ദലിത് പിന്നാക്ക സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കൂട്ടായ്മ ബി.എസ്. വിഷ്ണു ഉദ്ഘാടനം ചെയ്തു ആദിവാസി നേതാവ് തങ്കപ്പൻകാണി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. സുബിലാഷ്കുമാർ, ശ്രീലത, ദിവ്യ, ടി. ബാബു, സുനിൽകുമാർ, സി.ഡി.എസ് ചെയർപേഴ്സൻ വത്സല, എസ്.ടി പ്രമോട്ടർ ഒാമന, ഊര് മൂപ്പന്മാരായ ബിജു, തുളസീധരൻ കാണി, രതീഷ് എന്നിവർ സംസാരിച്ചു. -----------------------------------------------------------------
Show Full Article
TAGS:LOCAL NEWS 
Next Story