Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ്​ ക്ലിയറൻസ്​:...

പൊലീസ്​ ക്ലിയറൻസ്​: കാലതാമസം ഒഴിവാക്കണം

text_fields
bookmark_border
തിരുവനന്തപുരം: യു.എ.ഇയിലേക്കുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ സെക്രേട്ടറിയറ്റിലെ ഹോം ഡിപ്പാർട്മ​െൻറിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണെമന്ന് പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് ആവശ്യപ്പെട്ടു. വർക്കിങ് ചെയർമാൻ അഡ്വ. ഫസലുർ റഹ്മാൻ അധ്യക്ഷത വഹിച്ചു. അഡ്വ. ഷാനവാസ് കാട്ടകത്ത്, അഡ്വ. മുഹമ്മദ് സാലി, ആറ്റുകാൽ സുരേന്ദ്രൻ, കെ.എസ്.എം. സലിം, അഡ്വ. അഹമ്മദ് മാമൻ, കെ.കെ. സഹജൻ, കെ.എസ്.എ ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story