Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിരണങ്ങൾ പ്രകാശനം...

കിരണങ്ങൾ പ്രകാശനം ചെയ്​തു

text_fields
bookmark_border
കാരേറ്റ് ഇന്ദിരാമണി ടീച്ചറുടെ കവിത സമാഹാരം കിരണങ്ങൾ പ്രശസ്ത സാഹിത്യകാരി സുലേഖ കുറുപ്പ് തിരുമല ശിവൻകുട്ടിക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. മഹാകവി പൂവത്തൗർ ഭാർഗവൻ മുഖ്യ അതിഥിയായിരുന്നു. എസ്.എൻ.ഡി.പി വാമനപുരം യൂനിയൻ കൺവീനർ െജ.ആർ. ബാലചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കുടിയേല ശ്രീകുമാർ പുസ്തകം അവതരിപ്പിച്ചു. ബാബു കിളിമാനൂർ, എം.ടി. വിശ്വതിലകൻ, കല്ലറ ദിലീപ്കുമാർ, അജിത് പനവിള എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story