Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാഖി: പുനരധിവാസ...

ഒാഖി: പുനരധിവാസ പാക്കേജ്​ പൂർണമായി നടപ്പാക്കണം ^കോസ്​റ്റൽ റിവ്യൂ

text_fields
bookmark_border
ഒാഖി: പുനരധിവാസ പാക്കേജ് പൂർണമായി നടപ്പാക്കണം -കോസ്റ്റൽ റിവ്യൂ തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവർക്കും കാണാതായവർക്കും ദുരന്തത്തിൽപ്പെട്ടവർക്കുമായി ഡിസംബർ 27ന് സർക്കാർ പ്രഖ്യാപിച്ച പ്രകാരം ആശ്രിത നിയമനം ഉൾപ്പെടെയുള്ള പുനരധിവാസ പാക്കേജ് പൂർണമായി ഉടനെ നടപ്പാക്കണമെന്ന് കോസ്റ്റൽ വ്യൂ കോഒാഡിനേഷൻ കമ്മിറ്റി പ്രസ്താവനയിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. കോഒാഡിനേറ്റർ അമലദാസൻ പെരേര, റെയ്മണ്ട് ജെ. മിരാൻഡ, സൈമൺ ജോസ്, എം. െക്ലമൻസ്, ഡോ. ബ്രോണോ കുലാസ്, സെബാസ്റ്റ്യൻ ഫെർണാണ്ടസ്, ബെൻസൺ റൊസാരിയോ, വേളി ബാബുജി, ഏലിയാസ് ആൻറണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story