Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം: ലഹരിക്കെതിരെയുള്ള ആൻറി നർക്കോ ക്ലബുകളുടെ 'ആസ്പിരേഷൻ - 2018' സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു-. 4.00 നിശാഗന്ധി: മലയാള സിനിമ നവതി ആഘോഷത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ -വൈകു.- 6.00 ബാങ്ക് എംപ്ലോയീസ് ഹാൾ: ഗവ. എംപ്ലോയീസ് സഹകരണ സംഘം ശദാബ്ദി ആഘോഷ സ്വാഗത സംഘം രൂപവത്കരണം ഉദ്ഘാടനം ആനാവൂർ നാഗപ്പൻ -വൈകു- 4.00 അധ്യാപക ഭവൻ: വൊക്കേഷനൽ ഇൻസ്ട്രക്ടേഴ്സ് അസോ. 15-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം മന്ത്രി മേഴ്സിക്കുട്ടിയമ്മ -രാവി - 11.30 ഗവ. സംസ്കൃത കോളജ്: സംസ്കൃത ആയുർവേദ ജ്യോതിഷ വിജ്ഞാന പ്രദർശനം -രാവി-ലെ 10 മുതൽ പുത്തരിക്കണ്ടം: ആറ്റുകാൽ പൊങ്കാല, പ്ലാസ്റ്റിക് ബദലുകളുടെ വിപണന കൗണ്ടർ ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത് -രാവിലെ -10.30 ബി.എസ്.എ.എൽ ചീഫ് ജനറൽ മാനേജർ ഓഫിസ്: വിവിധ ആവശ്യങ്ങളുന്നയിച്ച് കരാർ തൊഴിലാളികളുടെ നിരാഹാരസമരം -രാവിലെ- 11.00 കനകക്കുന്ന്: അക്ഷയ ഊർജ കോൺഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു.- 3.30 പ്രസ് ക്ലബ്: ഡോ.എൻ.എ. കരീം അനുസ്മരണം ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ -വൈകു- 3.00 ആറ്റുകാൽ: പൊങ്കാല മഹോത്സവം ആറാംദിവസം സംഗീത സദസ്സ് -വൈകു. 5.00 പൂവച്ചൽ ഭദ്രകാളീക്ഷേത്രം: കുംഭ മഹോത്സവം കിഴക്ക് ദിക്കെഴുന്നള്ളത്ത് -രാവി- 7.15 തൈക്കാട് െഗസ്റ്റ് ഹൗസ്: അന്തർ സംസ്ഥാന ബസ് സർവിസ് കരാർ ഒപ്പിടുന്നത് സംബസിച്ച മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം രാവിലെ- 11.30
Show Full Article
TAGS:LOCAL NEWS 
Next Story