Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ ശാസ്ത്രദിനാചരണം

ദേശീയ ശാസ്ത്രദിനാചരണം

text_fields
bookmark_border
ഓച്ചിറ: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പി​െൻറയും ഓച്ചിറ ഗവ. ഐ.ടി.െഎയുടെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ പി.എസ്. സാജു അധ്യക്ഷത വഹിച്ചു. കൃഷ്ണപുരം സി.പി.സി.ആര്‍.ഐയിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ. നിഖാദ്, കെ. രാജശേഖരവാര്യര്‍, മൈനാഗപ്പള്ളി രാധാകൃഷ്ണന്‍, കെ.ജി. ശിവപ്രസാദ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. അബ്ബാ മോഹന്‍ സമ്മാനദാനം നിര്‍വഹിച്ചു. സി.എസ്. സുഭാഷ്, കെ.ജി. കനകം, സി. ഉഷ, ബിനോദ്, അനിത, ജി. പ്രസാദ്, ബ്രദര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തി​െൻറ ഭാഗമായി ക്വിസ് മത്സരം, സ്‌പോട്ട് പെയിൻറിങ് എന്നിവ സംഘടിപ്പിച്ചു. നേതൃസേമ്മളനം കൊല്ലം: ഐ.എൻ.ടി.യു.സി േട്രഡ് യൂനിയൻ കോഒാഡിനേഷൻ കമ്മിറ്റി നേതൃത്വ സമ്മേളനം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. സി.ആർ. നജീബ് അധ്യക്ഷത വഹിക്കും. കെ.പി.സി.സി വൈസ് പ്രസിഡൻറ് ഭാരതീപുരം ശശി, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വർക്കല കഹാർ, എ. ഷാനവാസ്ഖാൻ, പ്രഫ. ഇ. മേരിദാസൻ, ഡോ. പ്രതാപവർമ തമ്പാൻ തുടങ്ങിയവർ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story